സ്വന്തത്തെ അറിഞ്ഞ് മുന്നോട്ടു കുതിച്ചാൽ വിജയം നമ്മെ തേടി വരും

സ്വന്തത്തെ അറിഞ്ഞ് മുന്നോട്ടു കുതിച്ചാൽ വിജയം നമ്മെ തേടി വരും

ഒരിക്കൽ ഒരു മനുഷ്യൻ ഒരു ആനത്താവളത്തിൻ്റെ ഓരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോൾ ആ മനുഷ്യന്റെ കണ്ണിൽപ്പെട്ട അതിശയിപ്പിക്കുന്ന കാര്യം, ആനകളെ എല്ലാം ചങ്ങലക്കു പകരം ഒരു ചെറിയ കയർ മാത്രം ഉപയോഗിച്ച് കെട്ടിയിരിക്കുന്നു എന്നതായിരുന്നു. ഇത് കണ്ട ആ മനുഷ്യൻ അതിശയപ്പെട്ടു ആലോചിച്ചു,“എന്ത് കൊണ്ട് ഇത്രയും ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും, ആ ആനകൾ നിസാരമായി…

 നിരാശ വേണ്ട, ശൂഭാപ്തിക്കാരനാവുക.

നിരാശ വേണ്ട, ശൂഭാപ്തിക്കാരനാവുക.

സിജി കരിയർ ഡിവിഷൻ്റെ7.11.2021 ഞായറാഴ്ച സന്ദേശം. ഒരു കഥയിലൂടെ ഇത് പറയട്ടെ. ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു.അപ്പോൾ അയാൾ പറഞ്ഞു,” ഞാൻ ഒരു പരമ ദരിദ്രൻ ആണ്, എനിക്ക് ദാരിദ്ര്യത്തിൽ ജീവിക്കാൻ…

 വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

ഓടിത്തളരുമ്പോള്‍ മടങ്ങിവരാന്‍ പറ്റുന്ന ഒരേ ഒരിടമാണ് വീട്. തോറ്റയിടത്തു നിന്നും വീണിടത്തു നിന്നും പിടിച്ചുകയറുവാനുള്ള ഊര്‍ജ്ജം ലഭ്യമാവുന്ന ഇടമാണ് വീട്. കരഞ്ഞു തളരുമ്പോള്‍ സാന്ത്വനമേകുന്ന ഇടമാ ണ് വീട്. എല്ലാവരും ഉപേക്ഷിച്ചാലും ചേര്‍ത്തു പിടിക്കുന്ന ഇടമാണ് വീട്. പക്ഷേ ഇന്നത്തെ വീടുകള്‍ക്ക് ഈ സവിശേഷതകള്‍ എല്ലാം സമാസമം ചേര്‍ന്നിട്ടുണ്ടോ ആവോ? പ്രത്യേകിച്ച്‌ ഈ കോവിഡ് കാലത്ത്.…