❓ഡിസ്റ്റൻസായി കേരളത്തിൽ നിന്ന് ഡിഗ്രി എടുക്കാൻ ഞാനെന്ത് ചെയ്യണം

❓ഡിസ്റ്റൻസായി കേരളത്തിൽ നിന്ന് ഡിഗ്രി എടുക്കാൻ ഞാനെന്ത് ചെയ്യണം

✅വിദൂര പഠന സ്ഥാപനം/സർവകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയും, യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സ്കൂളുകൾ/കേന്ദ്രങ്ങൾ വഴിയും വിദൂരപഠന രീതിയിലെ കോഴ്സുകളിൽ പഠിക്കാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ.ജി.എൻ.ഒ.യു -ഇഗ്നൗ), വിദൂരപഠന മേഖലയിലെ, മുൻനിര യൂണിവേഴ്സിറ്റിയാണ്. വിശദാംശങ്ങൾ അറിയാൻ, www.ignou.ac.in കാണണം.യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സ്ഥാപനമായ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ...
Read More
ലക്ഷ്യമുള്ള യാത്രയാവട്ടെ നമ്മുടെ ജീവിതം

ലക്ഷ്യമുള്ള യാത്രയാവട്ടെ നമ്മുടെ ജീവിതം

നമ്മുടെ ജീവിത യാത്രയ്ക്ക്‌ ലക്ഷ്യമുണ്ടാവണം, ആ ലക്ഷ്യത്തെ ഫോക്കസ് ചെയ്ത് തന്നെയാവണം നമ്മുടെ യാത്രയും. പലതരം അഭിപ്രായങ്ങളുമായി യാത്രയെ നിരുൽസാഹപ്പെടുത്താൻ കുറെ കുബുദ്ധികളെ നമുക്ക് ചുറ്റും കണ്ടേക്കാം. അവയെ ഒക്കെ ക്ഷമയോടെ നേരിടുകയും ഇടത് ചെവി കേട്ടത് വലത് ചെവിയിലൂടെ പുറത്ത് കടക്കുന്ന പോലെ കാണുകയും വേണം. അത്തരം അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളയുക. എങ്കിൽ ഒരു...
Read More
തളർത്താനെളുപ്പമാണ് വളർത്താൻ പ്രയാസവും

തളർത്താനെളുപ്പമാണ് വളർത്താൻ പ്രയാസവും

ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസൻ്റെ ജീവിതത്തിൽ നിന്ന് നമുക്കിത് വായിച്ചെടുക്കാം…. എഡിസൻവൈദ്യുത ബൾബ് കണ്ടു പിടിച്ച് പരീക്ഷണങ്ങൾ നടത്തുന്ന നേരം..ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത് തന്നെ.അതിന്റെ ആദ്യ പരീക്ഷണം കാണുന്നതിന് തന്റെ സുഹൃത്തുക്കളെ ഒക്കെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എസിസൻ. കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ...
Read More
സോഷ്യൽ വർക്കെന്നത് തമാശക്കളിയല്ല

സോഷ്യൽ വർക്കെന്നത് തമാശക്കളിയല്ല

ഇന്ത്യയില്‍ സോഷ്യല്‍ വര്‍ക്കിന് ഒരു പ്രൊഫെഷന്‍ എന്ന നിലയില്‍ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നത് നഗ്നയാഥാർത്ഥ്യമാണ്. സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്.സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള...
Read More
നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്…

നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്…

ഇത് പ്രശസ്ത കവി കടമ്മനിട്ടയുടെ പ്രശസ്തമായ കവിതാവരികളിലൊന്ന്. നിങ്ങൾക്ക് നിങ്ങളെ അറിയാമോ?സാദ്ധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു.നിങ്ങൾ അറിഞ്ഞിട്ടില്ലാത്തനിങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തഒരേ ഒരാൾ നിങ്ങളാണ് എന്നതാണ് സത്യം … ആണോ?ആവരുതങ്ങിനെ, നിങ്ങൾ നിങ്ങളെ അറിയണം; നെഗറ്റീവും പോസിറ്റീവുമായ നിങ്ങളുടെ കഴിവുകളെ അറിഞ്ഞ്, പരിമിതികളെ തിരിച്ചറിഞ്ഞ് സന്തോഷവാനായി ജീവിക്കാനാകണം. ഒരു കഥ പറയട്ടെ… ഒരിക്കൽ ഒരു ഗ്രാമത്തില്‍ പ്രായമേറിയ...
Read More
എഡിസൻ്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നത്….

എഡിസൻ്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നത്….

ഒരു ദരിദ്രകുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ പേറിയ കുരുന്ന് ബാലന്‍, എല്ലാ കുട്ടികളും സ്കൂളിൽ പോവുന്ന പോലെ സ്കൂളില്‍ പോയി. കേവലം മൂന്ന് മാസം മാത്രം. പിന്നീട് ഉപജീവനത്തിനായി അവന്‍ തീവണ്ടിയിലെ പത്രവില്‍പ്പനക്കാരനായി. അതോടൊപ്പം പത്രവായനകളിലും മുഴുകി അറിവ് നേടാൻ ശ്രമിച്ചു. കയ്പേറിയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശാസ്ത്രത്തിന്‍റെ രഹസ്യങ്ങള്‍ നേടാനുള്ള ആഗ്രഹം ആ ബാലന്‍റെ ഉള്ളിൻ്റെ ഉള്ളില്‍...
Read More
സമയത്തിൻ്റെ മൂല്യത്തെ നിസാരമാക്കരുത്

സമയത്തിൻ്റെ മൂല്യത്തെ നിസാരമാക്കരുത്

ഇന്നത്തെ ലോകത്തുള്ള മനുഷ്യരൊക്കെ സമ്പത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എല്ലാം വ്യത്യസ്തരാണ്. പക്ഷെ, ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും ഒരു പോലെ ലഭിക്കുന്ന ഒന്നാണ് സമയം എന്ന മഹാ അനുഗ്രഹം. സമയം അമ്യൂല്യമാണ്, അത് പാഴാക്കികളയാനുള്ളതല്ല. നല്ല സമയം, ചീത്ത സമയം അങ്ങനെ ഒന്നില്ല. എല്ലാ ക്ലോക്കും ചലിക്കുന്നത് സമയം ചൂണ്ടിക്കാണിക്കാൻ മാത്രമാണ്. നിങ്ങളുടെ...
Read More