ഇന്ത്യയില്‍ സോഷ്യല്‍ വര്‍ക്കിന് ഒരു പ്രൊഫെഷന്‍ എന്ന നിലയില്‍ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നത് നഗ്നയാഥാർത്ഥ്യമാണ്. സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്.സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള…
ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസൻ്റെ ജീവിതത്തിൽ നിന്ന് നമുക്കിത് വായിച്ചെടുക്കാം…. എഡിസൻവൈദ്യുത ബൾബ് കണ്ടു പിടിച്ച് പരീക്ഷണങ്ങൾ നടത്തുന്ന നേരം..ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത് തന്നെ.അതിന്റെ ആദ്യ പരീക്ഷണം കാണുന്നതിന് തന്റെ സുഹൃത്തുക്കളെ ഒക്കെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എസിസൻ. കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ…
നമ്മുടെ ജീവിത യാത്രയ്ക്ക് ലക്ഷ്യമുണ്ടാവണം, ആ ലക്ഷ്യത്തെ ഫോക്കസ് ചെയ്ത് തന്നെയാവണം നമ്മുടെ യാത്രയും. പലതരം അഭിപ്രായങ്ങളുമായി യാത്രയെ നിരുൽസാഹപ്പെടുത്താൻ കുറെ കുബുദ്ധികളെ നമുക്ക് ചുറ്റും കണ്ടേക്കാം. അവയെ ഒക്കെ ക്ഷമയോടെ നേരിടുകയും ഇടത് ചെവി കേട്ടത് വലത് ചെവിയിലൂടെ പുറത്ത് കടക്കുന്ന പോലെ കാണുകയും വേണം. അത്തരം അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളയുക. എങ്കിൽ ഒരു…