ഇത് മലയാളത്തിലെ ഒരു ചൊല്ലാണ്. ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേൽ ഫലപ്രാപ്തിയോടെ അത് പൂർത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് നമ്മോട് പറയുന്നത്. പഠനമെന്ന പ്രക്രിയയെ സമ്പന്ധിച്ചിടത്തോളം അമിതമായ ഉല്‍ക്കണ്ഠയും ഉത്സാഹവും ഒരുപോലെ അപകടകരമാണ്.ഒരു ചോദ്യം കയ്യില്‍ കിട്ടിയാല്‍ അത് വളരെ സാവകാശം വായിച്ചുനോക്കി ചോദ്യകര്‍ത്താവ് എന്താണോ ഉദ്ദേശിച്ചത് എന്ന് കൃത്യമായി…