ജോലി എന്നത് ജോളിയല്ല

ജോലി എന്നത് ജോളിയല്ല

പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലിയെ കുറിച്ച്‌ നാം ഓർത്തു തുടങ്ങുമ്പോൾ തന്നെ നമ്മളെ തേടി വരുന്ന ഒന്നാണ് ”ഫ്രീ ആയുള്ള ഉപദേശങ്ങൾ”. സത്യം പറയട്ടെ, ഇങ്ങനെ ലഭിക്കുന്ന ഉപദേശങ്ങളിൽ മിക്കവയും നമ്മളെ കൂടുതൽ കൺഫ്യൂഷനടിപ്പിക്കാനാണു സഹായിക്കുന്നത്. “ഉപദേശത്തിന്റെയത്ര സൗജന്യമായി, ഈ ലോകത്ത് ഒന്നും ലഭിക്കുന്നില്ല’ എന്ന വരികളെ ഇത്തരുണത്തിൽ ഓർത്ത് പോവുന്നു. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ,…

 Where is my career?

Where is my career?

ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി ജോലി തേടിപ്പോകുക.ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും കൂടുതല്‍ യോജിച്ചതെന്ന് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ട പോലെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഇതിനൊക്കെ കാരണം. ഇവിടെയാണ് കരിയര്‍ കൗണ്‍സലിങ്ങിന്‍റെ ആവശ്യകത പ്രസക്തമാവുന്നത്.തന്റെ അഭിരുചികള്‍ക്കിണങ്ങുന്ന, ആസ്വദിച്ചു ചെയ്യാന്‍ കഴിയുന്ന ജോലികളെ…

 സിജി കരിയർ ഹാൻഡ്‌ബുക്ക് 2020 പുറത്തിറങ്ങി

സിജി കരിയർ ഹാൻഡ്‌ബുക്ക് 2020 പുറത്തിറങ്ങി

CIGI CAREER HANDBOOK 2020 ഇത് വ്യത്യസ്തമായ കരിയർ ഹാൻഡ് ബുക്ക്  ➤ എന്താണ് സിജി ഒരുക്കുന്ന കരിയർ ഹാന്റ് ബുക്കിന്റെ സവിശേഷത? പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇൻറർനെറ്റും എല്ലാം നോക്കി മനസ്സിലാക്കി കരിയർ ഗൈഡൻസ്പു സ്തകങ്ങൾ തയ്യാറാക്കാൻ, ഭാഷാ പരിജ്ഞാനമുള്ളവർക്ക് സാധ്യമാണ്.എന്നാൽ 24 വർഷമായി കരിയർ /ഉപരിപഠന മാർഗ്ഗനിർദ്ദേശ രംഗത്ത് അതുല്യമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന…