വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

ഓടിത്തളരുമ്പോള്‍ മടങ്ങിവരാന്‍ പറ്റുന്ന ഒരേ ഒരിടമാണ് വീട്. തോറ്റയിടത്തു നിന്നും വീണിടത്തു നിന്നും പിടിച്ചുകയറുവാനുള്ള ഊര്‍ജ്ജം ലഭ്യമാവുന്ന ഇടമാണ് വീട്. കരഞ്ഞു തളരുമ്പോള്‍ സാന്ത്വനമേകുന്ന ഇടമാ ണ് വീട്. എല്ലാവരും ഉപേക്ഷിച്ചാലും ചേര്‍ത്തു പിടിക്കുന്ന ഇടമാണ് വീട്. പക്ഷേ ഇന്നത്തെ വീടുകള്‍ക്ക് ഈ സവിശേഷതകള്‍ എല്ലാം സമാസമം ചേര്‍ന്നിട്ടുണ്ടോ ആവോ? പ്രത്യേകിച്ച്‌ ഈ കോവിഡ് കാലത്ത്....
Read More
നമ്മുടെ മക്കൾ ഇടക്കിടെ തോൽക്കാനും പഠിക്കട്ടെ… അത് വിജയത്തിലേക്കുള്ള ചുവട്ടു പടിയായി മാറീടും.

നമ്മുടെ മക്കൾ ഇടക്കിടെ തോൽക്കാനും പഠിക്കട്ടെ… അത് വിജയത്തിലേക്കുള്ള ചുവട്ടു പടിയായി മാറീടും.

ചില സംഭവങ്ങളിലൂടെ നമുക്ക് കാര്യങ്ങളിലേക്ക് പോകാം.ഒരു ഹൈ-സൊസൈറ്റി സ്റ്റാറ്റസുകളിൽപെട്ട വീടുകളിലൊന്നിലെ രണ്ടു മക്കള്‍.ഒരാള്‍ പഠനത്തില്‍ അതിസമര്‍ത്ഥന്‍. മറ്റയാള്‍ പല പരീക്ഷകള്‍ക്കും തോല്‍ക്കുന്നവനും. വീട്ടില്‍ മാതാപിതാക്കള്‍ എന്നും ഇതേ ചൊല്ലി ശകാരവും കുറ്റപ്പെടുത്തലും. ജ്യേഷ്ഠനാണെങ്കിലും അനിയനൊരു പരിഹാസപാത്രം. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവനെ രണ്ടാം തരക്കാരനാക്കി. എവിടെയും ജ്യേഷ്ഠനു പ്രഥമസ്ഥാനം.ചിത്രം വരക്കാനും കളിമണ്‍ രൂപങ്ങളുണ്ടാക്കാനും ഒക്കെയുള്ള ഈ...
Read More
കർമ്മങ്ങൾക്ക് പ്രതിഫലം കിട്ടും… വൈകിയായാലും.

കർമ്മങ്ങൾക്ക് പ്രതിഫലം കിട്ടും… വൈകിയായാലും.

കുട്ടിക്കാലത്തു‌ പറഞ്ഞുകേട്ട ഒരു കഥയുണ്ട്.പാൽ വിറ്റു ജീവിക്കുന്ന ഒരാൾ. അങ്ങാടിയിലെത്താൻ അയാൾക്കൊരു പുഴ കടന്നു വേണം പോകാൻ.ആ യാത്രക്കിടയിൽ അയാൾ പുഴവെള്ളം പാലിൽ ചേർക്കും. ധാരാളം ആളുകൾ പാൽ വാങ്ങുന്നുണ്ട്‌.അങ്ങനെ ലാഭം കുന്നുകൂടി. അയാൾക്ക് ഒരു മകളുണ്ട്‌. അവളുടെ കല്യാണത്തിനായി ആ പണമെല്ലാം ശേഖരിച്ചു. ഒടുവിൽ കല്യാണമായി. അന്നോളമുള്ള സമ്പാദ്യമെല്ലാമെടുത്ത്‌ അയാൾ നഗരത്തിലേക്ക്‌ പുറപ്പെട്ടു.ഏറ്റവും വിലയുള്ള...
Read More
നമ്മിൽ മാറ്റമുണ്ടാവാൻ നമ്മൾ തന്നെ തീരുമാനിക്കണം…

നമ്മിൽ മാറ്റമുണ്ടാവാൻ നമ്മൾ തന്നെ തീരുമാനിക്കണം…

ഒരിക്കൽ ഒരു സൂഫി പണ്ഡിതനോട് ഒരാൾ ഒരു സംശയം ചോദിച്ചു… ഗുരോ….എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.? സൂഫി പണ്ഡിതൻ ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു.അടുത്തുണ്ടായിരുന്ന ഒരു കപ്പ് ജലമയാൾക്ക് നൽകി.ഗുരു അയാളുടെ കയ്യിലിരുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു…. നിങ്ങളുടെ നേരെ...
Read More
പ്രതീക്ഷ കൈവിടരുതൊരിക്കലും…

പ്രതീക്ഷ കൈവിടരുതൊരിക്കലും…

ഒരു യാത്രാസംഘത്തിൻ്റെ കപ്പൽ ഒരിക്കൽ കനത്ത കാറ്റിലും കോളിലും പെട്ട് തകർന്നു…അതിൽ നിന്ന് രക്ഷപ്പെട്ടത് ഒരാൾ മാത്രം… അബോധാവസ്ഥയിലായ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും…കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു..എന്നാൽ സർവ ശക്തനായ ദൈവത്തിൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല… തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട്...
Read More
ഒന്ന് ശ്രമിച്ച് നോക്കൂ..

ഒന്ന് ശ്രമിച്ച് നോക്കൂ..

ഈ ശീലങ്ങളെ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ അൽപ്പമെങ്കിലും മന:സമാധാനം കിട്ടാതിരിക്കില്ല….. നമ്മളെല്ലാം ദു:ഖങ്ങളില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഇതൊക്കെ വെറും ആഗ്രഹം മാത്രമായി പലർക്കും തോന്നിപ്പോവുന്നു.മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതത്തിനായ് ഇപ്പോഴുള്ള ജീവിതത്തില്‍ നാം ചില ചില്ലറ മാറ്റങ്ങള്‍ വരുത്താൻ ശ്രമിച്ചാൽ അത് നടക്കാതിരിക്കില്ല.താഴെ പറയുന്ന സിംപിള്‍ ശീലങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാൻ ശ്രമിച്ചാൽ സമാധാനപൂര്‍വ്വമായ...
Read More
അർത്ഥവത്തായ ഒരു കിളി വചനം…

അർത്ഥവത്തായ ഒരു കിളി വചനം…

ഒരിടത്ത് ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു .ആ മരം കിളിയോട് സംസാരിച്ചു." എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്?ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ.നിന്നെ ഞാൻ വഹിച്ചു കൊള്ളാം.എന്നാൽ ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും...
Read More
നിങ്ങളിലുള്ളത് എന്തോ … അത് പകർന്ന് നൽകി നിങ്ങൾക്ക് ദാനം ചെയ്യുന്നവനാകാം…

നിങ്ങളിലുള്ളത് എന്തോ … അത് പകർന്ന് നൽകി നിങ്ങൾക്ക് ദാനം ചെയ്യുന്നവനാകാം…

പണം ദാനം നൽകിയാലെ ദാനമാകൂ എന്നത് തെറ്റിദ്ധാരണയാണ്. ഒരു കഥയിലൂടെ നമുക്കാ ധാരണ തിരുത്താൻ ശ്രമിക്കാം. ഒരു പാവപ്പെട്ടവൻ ഒരിക്കൽ ദൈവത്തോട് ചോദിച്ചു,"ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?" ദൈവത്തിൻറെ മറുപടി,"കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല." അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു,"പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!" അതിന്‌...
Read More
മെൻലോ പാർക്കിൽ മായാജാലം കാട്ടിയ വ്യക്തിയെ നിങ്ങളറിയില്ലെ?

മെൻലോ പാർക്കിൽ മായാജാലം കാട്ടിയ വ്യക്തിയെ നിങ്ങളറിയില്ലെ?

ഒരു പക്ഷേ ഇന്നുവരെ ജീവിച്ചിരുന്ന ശാസ്തജ്ഞന്മാരില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഒരാളിന്‍റെ പേരില്‍ ഉണ്ടെങ്കില്‍ അതു തോമസ് ആൽവാ എഡിസണിൻ്റെ പേരില്‍ തന്നെ ആയിരിക്കുമെന്നു സംശയമില്ല.മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെട്ട ഈ മനുഷ്യനെ ചെറുപ്പകാലത്തു വീട്ടില്‍ ഇരുത്തിയിട്ട് അമ്മയും അച്ഛനും പഠിപ്പിക്കുകയായിരുന്നു …സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെട്ട എഡിസണ് തുണ മാതാപിതാക്കളായിരുന്നു.പുറമെ പുസ്തകങ്ങള്‍ വായിച്ചും...
Read More
വയസ്സായി… എന്നെക്കൊണ്ടൊന്നുമാവില്ല എന്ന് പറയുന്നവർക്ക്….

വയസ്സായി… എന്നെക്കൊണ്ടൊന്നുമാവില്ല എന്ന് പറയുന്നവർക്ക്….

Age is just a number – ഇതായിരുന്നു 2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ്‌ ആർ യു’ എന്ന സിനിമയുടെ പരസ്യവാചകം. ജീവിതത്തിൽ ഉയരങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന സന്ദേശമാണ്‌ ഈ സിനിമ മുമ്പോട്ട്‌ വെക്കുന്നത്‌. ഒരു സിനിമയുടെ ഇതിവൃത്തം എന്നതിനപ്പുറം ഈ വാചകത്തിന്‌ പല അർത്ഥ തലങ്ങളുമുണ്ടെന്ന് നമുക്ക്‌ ആഴത്തിൽ ചിന്തിച്ചാൽ...
Read More