പയ്യെ തിന്നാൽ പനയും തിന്നാം

പയ്യെ തിന്നാൽ പനയും തിന്നാം

ഇത് മലയാളത്തിലെ ഒരു ചൊല്ലാണ്. ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേൽ ഫലപ്രാപ്തിയോടെ അത് പൂർത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് നമ്മോട് പറയുന്നത്. പഠനമെന്ന പ്രക്രിയയെ സമ്പന്ധിച്ചിടത്തോളം അമിതമായ ഉല്‍ക്കണ്ഠയും ഉത്സാഹവും ഒരുപോലെ അപകടകരമാണ്.ഒരു ചോദ്യം കയ്യില്‍ കിട്ടിയാല്‍ അത് വളരെ സാവകാശം വായിച്ചുനോക്കി ചോദ്യകര്‍ത്താവ് എന്താണോ ഉദ്ദേശിച്ചത് എന്ന് കൃത്യമായി...
Read More
പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?

പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?

തോല്‍വികളില്‍നിന്നു തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമേകുന്ന അനേകം കാര്യങ്ങളെ നമുക്കു പരുന്തുകളില്‍ നിന്നും പഠിക്കാനാകും. പരുന്ത് എപ്പോഴും ഉയര്‍ന്ന വിഹായസ്സിലൂടെ, ആകാശത്തിൽ മാത്രമേ പറക്കാറുള്ളൂ. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കിക്കൊണ്ട് പരുന്ത് ആകാശത്തിന്‍റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിക്കും.ആരുണ്ട് എന്നെ തോല്പിക്കുവാന്‍ എന്ന ഭാവത്തില്‍.ഉയര്‍ന്നു പറക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കേ ജീവിതത്തില്‍ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുവാന്‍...
Read More
കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

ഒരു കഥയിലൂടെ ഇത് നമുക്ക് പഠിക്കാം.. ഒരിക്കല്‍ ഒരു മരം വെട്ടുകാരന്‍ ജോലിയന്വേഷിച്ചു ഒരു . തടിക്കച്ചവടക്കാരന്‍റെ അടുത്തെത്തി. ശമ്പള വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചശേഷം ആ തടിക്കച്ചവടക്കാരന്‍ ഒരു മഴു അയാളെ ഏല്പിച്ചു. മരം വെട്ടേണ്ട സ്ഥലവും അയാള്‍ക്കു കാണിച്ചുകൊടുത്തു. ഒന്നാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ കൂലി വാങ്ങിക്കാന്‍ അയാള്‍ തടിക്കച്ചവടക്കാരന്‍റെ അടുക്കലെത്തി. “എത്ര മരം വെട്ടി?” –...
Read More
അന്ധൻ്റെ കയ്യിലെ വിളക്ക് പോലെയാവരുത് നമ്മുടെ ജീവിതം…

അന്ധൻ്റെ കയ്യിലെ വിളക്ക് പോലെയാവരുത് നമ്മുടെ ജീവിതം…

തലക്കെട്ട് കണ്ട് ഇയാൾക്ക് പിരാന്ത് പിടിച്ചോ എന്ന് നിങ്ങൾ ചോദിച്ചേക്കാം.. സംഗതി ഇതാണ്. ഒരിടത്ത് രണ്ടു കണ്ണും കാണാത്ത ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് യാത്ര വളരെ ഇഷ്ടമായിരുന്നു. കൈയിലുള്ള വൈറ്റ് കെയിൻ വടി നിലത്തു കുത്തി കുത്തി കല്ലും കുഴിയും തിരിച്ചറിഞ്ഞ് അയാള്‍ നടക്കും. അങ്ങനെ നടന്നു നടന്ന് അയാള്‍ ഒരു ദിവസം ഉറ്റ കൂട്ടുകാരന്‍റെ...
Read More
ജീവിത വിജയത്തിന്…

ജീവിത വിജയത്തിന്…

ഇരുട്ടിനെ ഇരുട്ട് കൊണ്ട് ഒരിക്കലും നേരിടാനാവില്ല. പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്' നീങ്ങുകയുള്ളു. അതുപോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. സ്നേഹം കൊണ്ട് മാത്രമെ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുള്ളു…. അതുകൊണ്ട് ആരെയും വെറുക്കരുത്, പകരം നമുക്ക് എല്ലാവരെയും സ്നേഹിക്കാം…. എല്ലാവരോടും പുഞ്ചിരിക്കാം….എല്ലാവരെയും നൻമ മുഖത്തോടെ കാണാം…. അന്യനെ അനിയനാക്കിക്കൊണ്ട് ജീവിക്കാം… പൈസയുടെയോ, സമയത്തിന്റെയോ...
Read More
ഈ ഭൂമി ജയിച്ചവർക്ക് മാത്രമുള്ളതല്ല…..

ഈ ഭൂമി ജയിച്ചവർക്ക് മാത്രമുള്ളതല്ല…..

കഥ പറയുന്നതല്ല ഞാൻ, ചെറിയ ശാസ്ത്ര സത്യത്തിലൂടെ നിങ്ങളെ ഒന്നുണർത്തുകയാണ്. ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ്ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ ഏറിവന്നാല്‍ കേവലം അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും...
Read More
മനസാ വാചാ കർമ്മണാ… ഒരാൾക്കും നമ്മെ തൊട്ട് വേദനയുണ്ടാവരുത്.. ഉണ്ടാക്കരുത്

മനസാ വാചാ കർമ്മണാ… ഒരാൾക്കും നമ്മെ തൊട്ട് വേദനയുണ്ടാവരുത്.. ഉണ്ടാക്കരുത്

ഒരു മുറിവുണ്ടാക്കിയ വേദനയേക്കാൾ, ഒരു അപമാനം നൽകിയ വേദന ഒരാളിൽ കൂടുതൽ ക്ഷതമേൽപ്പിക്കുന്നു; മാനഹാനിയുണ്ടാക്കുന്നു.ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ മന:പ്പൂർവ്വമോ അല്ലാതെയോ ആരെയൊക്കെയെങ്കിലും അപമാനിച്ചിട്ടുള്ളവരോ ആരാലെങ്കിലും അപമാനം നേരിട്ടവരോ ആണ് നമ്മളോരോരുത്തരും എന്നത് തിക്ത സത്യം. നമ്മുടെ വാക്കുകളോ പ്രവർത്തികളോ ഒരാളെ അനാവശ്യമായി വേദനിപ്പിക്കുന്നതാണെങ്കിൽ ആ വ്യക്തിയെ നാം അപമാനിക്കുന്നതായി കണക്കാക്കാം. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരാളെ വേദനിപ്പിക്കുന്നതാണ് എന്ന...
Read More
ആത്മാഭിമാനമുള്ളവനാകണം നിങ്ങൾ ആത്മവിശ്വാസമുള്ളവനാകണം.

ആത്മാഭിമാനമുള്ളവനാകണം നിങ്ങൾ ആത്മവിശ്വാസമുള്ളവനാകണം.

അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാണ് സെൽഫ് എസ്റ്റീം. അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം. സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് അയാളുടെ അക്കാദമിക്ക് ആച്ചീവ്മന്റ്...
Read More
അറിവാണ്‌ ഏറ്റവും വലിയ സമ്പത്ത്‌.

അറിവാണ്‌ ഏറ്റവും വലിയ സമ്പത്ത്‌.

ആർക്കും കട്ടെടുത്തുകൊണ്ട്‌ പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരേ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ്‌ അറിവ്‌ എന്ന സമ്പത്ത്‌. ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത്‌ ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി (അറിവുള്ളവരുമായി) സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ്‌ വീതം നേടാനായാൽ ഒരു വർഷം...
Read More
ഒന്നിനെയും നിസ്സാരമാക്കരുത്.. ലളിതമായ സൊലൂഷൻ കൊണ്ട് എത്ര കാഠിന്യമേറിയ പ്രശ്നങ്ങളെയും നമുക്ക് പരിഹരിക്കാനാകും.

ഒന്നിനെയും നിസ്സാരമാക്കരുത്.. ലളിതമായ സൊലൂഷൻ കൊണ്ട് എത്ര കാഠിന്യമേറിയ പ്രശ്നങ്ങളെയും നമുക്ക് പരിഹരിക്കാനാകും.

ചെറിയൊരു ഉദാഹരണമിതാ… അമേരിക്കയുടെ സ്പേസ് ഓര്‍ഗനൈസേഷനായ നാസ, ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയക്കുവാന്‍ തയ്യാറെടുത്തപ്പോള്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പൂജ്യം ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിക്കുക എന്നത്. കാരണം പൂജ്യം ഗ്രാവിറ്റിയില്‍ പേനയിലെ മഷി പേപ്പറിലേക്ക് പടരുകയില്ല. പേപ്പറിൽ വിവരങ്ങൾ പകർത്താനായി വഴികൾ തേടി അവസാനം ഏകദേശം പത്തു വര്‍ഷവും 12 മില്യന്‍ ഡോളറും ചെലവഴിച്ച്...
Read More