കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

ഒരു കഥയിലൂടെ ഇത് നമുക്ക് പഠിക്കാം.. ഒരിക്കല്‍ ഒരു മരം വെട്ടുകാരന്‍ ജോലിയന്വേഷിച്ചു ഒരു . തടിക്കച്ചവടക്കാരന്‍റെ അടുത്തെത്തി. ശമ്പള വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചശേഷം ആ തടിക്കച്ചവടക്കാരന്‍ ഒരു മഴു അയാളെ ഏല്പിച്ചു. മരം വെട്ടേണ്ട സ്ഥലവും അയാള്‍ക്കു കാണിച്ചുകൊടുത്തു. ഒന്നാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ കൂലി വാങ്ങിക്കാന്‍ അയാള്‍ തടിക്കച്ചവടക്കാരന്‍റെ അടുക്കലെത്തി. “എത്ര മരം വെട്ടി?” –…

 പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?

പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?

തോല്‍വികളില്‍നിന്നു തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമേകുന്ന അനേകം കാര്യങ്ങളെ നമുക്കു പരുന്തുകളില്‍ നിന്നും പഠിക്കാനാകും. പരുന്ത് എപ്പോഴും ഉയര്‍ന്ന വിഹായസ്സിലൂടെ, ആകാശത്തിൽ മാത്രമേ പറക്കാറുള്ളൂ. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കിക്കൊണ്ട് പരുന്ത് ആകാശത്തിന്‍റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിക്കും.ആരുണ്ട് എന്നെ തോല്പിക്കുവാന്‍ എന്ന ഭാവത്തില്‍.ഉയര്‍ന്നു പറക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കേ ജീവിതത്തില്‍ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുവാന്‍…

 പയ്യെ തിന്നാൽ പനയും തിന്നാം

പയ്യെ തിന്നാൽ പനയും തിന്നാം

ഇത് മലയാളത്തിലെ ഒരു ചൊല്ലാണ്. ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേൽ ഫലപ്രാപ്തിയോടെ അത് പൂർത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് നമ്മോട് പറയുന്നത്. പഠനമെന്ന പ്രക്രിയയെ സമ്പന്ധിച്ചിടത്തോളം അമിതമായ ഉല്‍ക്കണ്ഠയും ഉത്സാഹവും ഒരുപോലെ അപകടകരമാണ്.ഒരു ചോദ്യം കയ്യില്‍ കിട്ടിയാല്‍ അത് വളരെ സാവകാശം വായിച്ചുനോക്കി ചോദ്യകര്‍ത്താവ് എന്താണോ ഉദ്ദേശിച്ചത് എന്ന് കൃത്യമായി…