നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്…

നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്…

ഇത് പ്രശസ്ത കവി കടമ്മനിട്ടയുടെ പ്രശസ്തമായ കവിതാവരികളിലൊന്ന്. നിങ്ങൾക്ക് നിങ്ങളെ അറിയാമോ?സാദ്ധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു.നിങ്ങൾ അറിഞ്ഞിട്ടില്ലാത്തനിങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തഒരേ ഒരാൾ നിങ്ങളാണ് എന്നതാണ് സത്യം … ആണോ?ആവരുതങ്ങിനെ, നിങ്ങൾ നിങ്ങളെ അറിയണം; നെഗറ്റീവും പോസിറ്റീവുമായ നിങ്ങളുടെ കഴിവുകളെ അറിഞ്ഞ്, പരിമിതികളെ തിരിച്ചറിഞ്ഞ് സന്തോഷവാനായി ജീവിക്കാനാകണം. ഒരു കഥ പറയട്ടെ… ഒരിക്കൽ ഒരു ഗ്രാമത്തില്‍ പ്രായമേറിയ…

 സോഷ്യൽ വർക്കെന്നത് തമാശക്കളിയല്ല

സോഷ്യൽ വർക്കെന്നത് തമാശക്കളിയല്ല

ഇന്ത്യയില്‍ സോഷ്യല്‍ വര്‍ക്കിന് ഒരു പ്രൊഫെഷന്‍ എന്ന നിലയില്‍ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നത് നഗ്നയാഥാർത്ഥ്യമാണ്. സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്.സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള…

 പഠിച്ചിറങ്ങൂ സെക്രട്ടേറിയല്‍ പ്രാക്ടീസ്…. ജോലി കയ്യെത്തും ദൂരത്ത്

പഠിച്ചിറങ്ങൂ സെക്രട്ടേറിയല്‍ പ്രാക്ടീസ്…. ജോലി കയ്യെത്തും ദൂരത്ത്

2020-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ളതിയതി 27.10.2020 പത്താം ക്ലാസിന് ശേഷം അധികമൊന്നും പഠിക്കാതെ തന്നെ ജോലി വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ്. സംസ്ഥാന സര്ക്കാിരിന്റെോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ ഡിപ്ലോമ കോഴ്സ് നടത്തുന്നത്. എന്താണ് പഠിക്കുവാനുള്ളത് ഷോര്ട്ട് ഹാന്ഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രൊസസിങ്) ഇവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍. യോഗ്യതയും…