ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസൻ്റെ ജീവിതത്തിൽ നിന്ന് നമുക്കിത് വായിച്ചെടുക്കാം…. എഡിസൻവൈദ്യുത ബൾബ് കണ്ടു പിടിച്ച് പരീക്ഷണങ്ങൾ നടത്തുന്ന നേരം..ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത് തന്നെ.അതിന്റെ ആദ്യ പരീക്ഷണം കാണുന്നതിന് തന്റെ സുഹൃത്തുക്കളെ ഒക്കെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എസിസൻ. കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ…
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) കേന്ദ്ര സർക്കാർ സർവീസിലെ ഭൂരിപക്ഷം ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന ഏജൻസിയാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ.പ്രധാനമായും CGL (ഡിഗ്രി മതി), CHSL(+2), MTS (10th) എന്നീ പരീക്ഷകളാണ് എസ്.എസ്.സി നടത്തുന്നത്.സി.ബി.ഐയിൽ സബ് ഇൻസ്‌പെക്ടറാവണം, ഇൻകംടാക്സിൽ ജോലി വേണം, NIA ഉദ്യോഗസ്ഥനാകണം, കസ്റ്റംസിൽ കയറണം എന്നൊക്കെ മോഹങ്ങൾ പ്രകടിപ്പിക്കുകയും അതിനായി എന്ത് ചെയ്യണമെന്ന്…
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പോലീസ് അക്കാദമി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ ഡബ്ലിയു എസ് (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് സംവര ണം ചെയ്തിട്ടുള്ളവ കൂടാതെ 15 സീറ്റുകളിലേക്കാണ്…