2020-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ളതിയതി 27.10.2020 പത്താം ക്ലാസിന് ശേഷം അധികമൊന്നും പഠിക്കാതെ തന്നെ ജോലി വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ്. സംസ്ഥാന സര്ക്കാിരിന്റെോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ ഡിപ്ലോമ കോഴ്സ് നടത്തുന്നത്. എന്താണ് പഠിക്കുവാനുള്ളത് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രൊസസിങ്) ഇവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍. യോഗ്യതയും…
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) കേന്ദ്ര സർക്കാർ സർവീസിലെ ഭൂരിപക്ഷം ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന ഏജൻസിയാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ.പ്രധാനമായും CGL (ഡിഗ്രി മതി), CHSL(+2), MTS (10th) എന്നീ പരീക്ഷകളാണ് എസ്.എസ്.സി നടത്തുന്നത്.സി.ബി.ഐയിൽ സബ് ഇൻസ്പെക്ടറാവണം, ഇൻകംടാക്സിൽ ജോലി വേണം, NIA ഉദ്യോഗസ്ഥനാകണം, കസ്റ്റംസിൽ കയറണം എന്നൊക്കെ മോഹങ്ങൾ പ്രകടിപ്പിക്കുകയും അതിനായി എന്ത് ചെയ്യണമെന്ന്…
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പോലീസ് അക്കാദമി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ ഡബ്ലിയു എസ് (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് സംവര ണം ചെയ്തിട്ടുള്ളവ കൂടാതെ 15 സീറ്റുകളിലേക്കാണ്…