സാമ്പത്തിക രംഗത്ത് ഇന്ന് നിരവധി സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ഈ ആധുനിക കാലഘട്ടത്തില്‍ പുതിയ വ്യത്യസ്തമായ ശാഖകള്‍ ഉടലെടുത്ത് കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു സ്പെഷ്യലൈസഡ് മേഖലയാണ് വെല്‍ത്ത് മാനേജ്മെന്റ് എന്നത്. എന്താണ് ഈ പ്രൊഫഷന് വന്‍ ബിസിനസ്സ് കാരുടേയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്കാരുടേയുമെല്ലാം സാമ്പത്തിക ഇടപാടുകള്‍ നിക്ഷേപങ്ങള്‍, വിവിധ തരം ഡിപ്പോസിറ്റ് സ്കീമുകള്‍, നികുതി സംബന്ധമായ കാര്യങ്ങള്‍,…
കുട്ടികളെ അവരുടെ താത്പര്യവും അഭിരുചിയുമറിഞ്ഞ് വേണം നമ്മൾ ഗൈഡ് ചെയ്യാൻ. അഭിരുചി അറിഞ്ഞ് മാർഗ്ഗ നിർദ്ദേശമേകിയാൽ വിദ്യാർത്ഥികൾക്ക് ശരിയായ വഴിയിലൂടെ കരിയർ കണ്ടെത്താനാകുമെന്നത് യാഥാർത്ഥ്യമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതിനെ നമുക്ക് അടുത്തറിയാം. എട്ട് വയസ്സുകാരിയായ ഗില്ലിയൺ എന്ന പെൺകുട്ടി സ്കൂൾ പഠനത്തിൽ വളരെ പിന്നിലായിരുന്നു. കൈയ്യക്ഷരം വളരെ മോശമായതിനാലും പഠനവൈകല്യങ്ങൾ ഉള്ളതുകൊണ്ടും അവൾക്ക് പരീക്ഷകളിൽ…