അറിവാണ്‌ ഏറ്റവും വലിയ സമ്പത്ത്‌.

അറിവാണ്‌ ഏറ്റവും വലിയ സമ്പത്ത്‌.

ആർക്കും കട്ടെടുത്തുകൊണ്ട്‌ പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരേ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ്‌ അറിവ്‌ എന്ന സമ്പത്ത്‌. ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത്‌ ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി (അറിവുള്ളവരുമായി) സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ്‌ വീതം നേടാനായാൽ ഒരു വർഷം…

 ആത്മാഭിമാനമുള്ളവനാകണം നിങ്ങൾ ആത്മവിശ്വാസമുള്ളവനാകണം.

ആത്മാഭിമാനമുള്ളവനാകണം നിങ്ങൾ ആത്മവിശ്വാസമുള്ളവനാകണം.

അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാണ് സെൽഫ് എസ്റ്റീം. അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം. സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് അയാളുടെ അക്കാദമിക്ക് ആച്ചീവ്മന്റ്…

സോറി എന്ന വാക്ക്

ലോകം ഇന്നോളം കണ്ടെത്തിയ ഏറ്റവും ശക്തമായ ആയുധമേതെന്ന് നിങ്ങൾക്കറിയുമോ?അത് ക്ഷമയാണ്, വെറും ക്ഷമയല്ല; നിരുപാധികമായ ക്ഷമ.മാരക ശേഷിയുള്ള അണു ബോംബിനേക്കാൾ ശത്രുവിനെ കീഴടക്കാനാകുന്ന മാന്ത്രികായുധമാണത്. ഇനി, മനുഷ്യന് പറയാൻ സാധിക്കുന്ന ഏറ്റവും പവിത്രമായ വാക്ക് ഏതെന്നറിയാമോ?‘സോറി’ (SORRY) എന്ന വാക്കാണത്.പറയേണ്ട സമയത്ത് ആത്മാർഥമായി പറഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. ഒരുവന് സ്വീകരിക്കാവുന്ന ഏറ്റവും ശ്രേഷ്ടമായ പൊസിഷൻ…