ഒരു മുറിവുണ്ടാക്കിയ വേദനയേക്കാൾ, ഒരു അപമാനം നൽകിയ വേദന ഒരാളിൽ കൂടുതൽ ക്ഷതമേൽപ്പിക്കുന്നു; മാനഹാനിയുണ്ടാക്കുന്നു.ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ മന:പ്പൂർവ്വമോ അല്ലാതെയോ ആരെയൊക്കെയെങ്കിലും അപമാനിച്ചിട്ടുള്ളവരോ ആരാലെങ്കിലും അപമാനം നേരിട്ടവരോ ആണ് നമ്മളോരോരുത്തരും എന്നത് തിക്ത സത്യം. നമ്മുടെ വാക്കുകളോ പ്രവർത്തികളോ ഒരാളെ അനാവശ്യമായി വേദനിപ്പിക്കുന്നതാണെങ്കിൽ ആ വ്യക്തിയെ നാം അപമാനിക്കുന്നതായി കണക്കാക്കാം. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരാളെ വേദനിപ്പിക്കുന്നതാണ് എന്ന…
കഥ പറയുന്നതല്ല ഞാൻ, ചെറിയ ശാസ്ത്ര സത്യത്തിലൂടെ നിങ്ങളെ ഒന്നുണർത്തുകയാണ്. ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ്ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ ഏറിവന്നാല്‍ കേവലം അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും…
ഇരുട്ടിനെ ഇരുട്ട് കൊണ്ട് ഒരിക്കലും നേരിടാനാവില്ല. പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്’ നീങ്ങുകയുള്ളു. അതുപോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. സ്നേഹം കൊണ്ട് മാത്രമെ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുള്ളു…. അതുകൊണ്ട് ആരെയും വെറുക്കരുത്, പകരം നമുക്ക് എല്ലാവരെയും സ്നേഹിക്കാം…. എല്ലാവരോടും പുഞ്ചിരിക്കാം….എല്ലാവരെയും നൻമ മുഖത്തോടെ കാണാം…. അന്യനെ അനിയനാക്കിക്കൊണ്ട് ജീവിക്കാം… പൈസയുടെയോ, സമയത്തിന്റെയോ…