തലക്കെട്ട് കണ്ട് ഇയാൾക്ക് പിരാന്ത് പിടിച്ചോ എന്ന് നിങ്ങൾ ചോദിച്ചേക്കാം.. സംഗതി ഇതാണ്. ഒരിടത്ത് രണ്ടു കണ്ണും കാണാത്ത ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് യാത്ര വളരെ ഇഷ്ടമായിരുന്നു. കൈയിലുള്ള വൈറ്റ് കെയിൻ വടി നിലത്തു കുത്തി കുത്തി കല്ലും കുഴിയും തിരിച്ചറിഞ്ഞ് അയാള്‍ നടക്കും. അങ്ങനെ നടന്നു നടന്ന് അയാള്‍ ഒരു ദിവസം ഉറ്റ കൂട്ടുകാരന്റെ…
ഒരു കഥയിലൂടെ ഇത് നമുക്ക് പഠിക്കാം.. ഒരിക്കല്‍ ഒരു മരം വെട്ടുകാരന് ജോലിയന്വേഷിച്ചു ഒരു . തടിക്കച്ചവടക്കാരന്റെ അടുത്തെത്തി. ശമ്പള വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചശേഷം ആ തടിക്കച്ചവടക്കാരന് ഒരു മഴു അയാളെ ഏല്പിച്ചു. മരം വെട്ടേണ്ട സ്ഥലവും അയാള്‍ക്കു കാണിച്ചുകൊടുത്തു. ഒന്നാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ കൂലി വാങ്ങിക്കാന്‍ അയാള്‍ തടിക്കച്ചവടക്കാരന്റെ അടുക്കലെത്തി. “എത്ര മരം വെട്ടി?” –…
തോല്‍വികളില്‍നിന്നു തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമേകുന്ന അനേകം കാര്യങ്ങളെ നമുക്കു പരുന്തുകളില്‍ നിന്നും പഠിക്കാനാകും. പരുന്ത് എപ്പോഴും ഉയര്‍ന്ന വിഹായസ്സിലൂടെ, ആകാശത്തിൽ മാത്രമേ പറക്കാറുള്ളൂ. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കിക്കൊണ്ട് പരുന്ത് ആകാശത്തിന്റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിക്കും.ആരുണ്ട് എന്നെ തോല്പിക്കുവാന് എന്ന ഭാവത്തില്‍.ഉയര്‍ന്നു പറക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കേ ജീവിതത്തില്‍ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുവാന്‍…