CIGI CAREER HANDBOOK 2020 ഇത് വ്യത്യസ്തമായ കരിയർ ഹാൻഡ് ബുക്ക് ➤ എന്താണ് സിജി ഒരുക്കുന്ന കരിയർ ഹാന്റ് ബുക്കിന്റെ സവിശേഷത? പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇൻറർനെറ്റും എല്ലാം നോക്കി മനസ്സിലാക്കി കരിയർ ഗൈഡൻസ്പു സ്തകങ്ങൾ തയ്യാറാക്കാൻ, ഭാഷാ പരിജ്ഞാനമുള്ളവർക്ക് സാധ്യമാണ്.എന്നാൽ 24 വർഷമായി കരിയർ /ഉപരിപഠന മാർഗ്ഗനിർദ്ദേശ രംഗത്ത് അതുല്യമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന…
വിദേശപഠനം ഏറെ പണച്ചിലവുള്ളതാണ്. എന്നാലോ സാമ്പത്തികമായി മുന്‍പന്തിയിലുള്ളവര്‍ക്കു മാത്രം സാധ്യമായതാണു വിദേശപഠനം എന്ന ധാരണ തെറ്റായതുമാണ്. കാരണം, സ്വന്തം പണമെന്നതിനപ്പുറം വിദേശപഠനത്തിന് മറ്റു സാമ്പത്തിക സ്രോതസ്സുകളുമുണ്ട്. സ്‌കോളര്‍ഷിപ്പ്, പാര്‍ട്ട്‌ടൈം തൊഴില്‍, ബാങ്ക്‌ലോണ്‍ എന്നിവയിലൂടെ പഠനച്ചെലവും ജീവിതച്ചെലവും പഠിതാക്കൾക്ക് കണ്ടെത്താനാകും. ഇവയില്‍ തന്നെ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വിദേശപഠന സ്‌കോളര്‍ഷിപ്പുകള്‍. വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍ സ്‌കോളര്‍ഷിപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്…
ഒരു ദരിദ്രകുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ പേറിയ കുരുന്ന് ബാലന്‍, എല്ലാ കുട്ടികളും സ്കൂളിൽ പോവുന്ന പോലെ സ്കൂളില്‍ പോയി. കേവലം മൂന്ന് മാസം മാത്രം. പിന്നീട് ഉപജീവനത്തിനായി അവന്‍ തീവണ്ടിയിലെ പത്രവില്‍പ്പനക്കാരനായി. അതോടൊപ്പം പത്രവായനകളിലും മുഴുകി അറിവ് നേടാൻ ശ്രമിച്ചു. കയ്പേറിയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശാസ്ത്രത്തിന്‍റെ രഹസ്യങ്ങള്‍ നേടാനുള്ള ആഗ്രഹം ആ ബാലന്‍റെ ഉള്ളിൻ്റെ ഉള്ളില്‍…