നിങ്ങളിലുള്ളത് എന്തോ … അത് പകർന്ന് നൽകി നിങ്ങൾക്ക് ദാനം ചെയ്യുന്നവനാകാം…

നിങ്ങളിലുള്ളത് എന്തോ … അത് പകർന്ന് നൽകി നിങ്ങൾക്ക് ദാനം ചെയ്യുന്നവനാകാം…

പണം ദാനം നൽകിയാലെ ദാനമാകൂ എന്നത് തെറ്റിദ്ധാരണയാണ്. ഒരു കഥയിലൂടെ നമുക്കാ ധാരണ തിരുത്താൻ ശ്രമിക്കാം. ഒരു പാവപ്പെട്ടവൻ ഒരിക്കൽ ദൈവത്തോട് ചോദിച്ചു,“ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?” ദൈവത്തിൻറെ മറുപടി,“കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല.” അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു,“പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!” അതിന്‌…

 മെൻലോ പാർക്കിൽ മായാജാലം കാട്ടിയ വ്യക്തിയെ നിങ്ങളറിയില്ലെ?

മെൻലോ പാർക്കിൽ മായാജാലം കാട്ടിയ വ്യക്തിയെ നിങ്ങളറിയില്ലെ?

ഒരു പക്ഷേ ഇന്നുവരെ ജീവിച്ചിരുന്ന ശാസ്തജ്ഞന്മാരില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഒരാളിന്‍റെ പേരില്‍ ഉണ്ടെങ്കില്‍ അതു തോമസ് ആൽവാ എഡിസണിൻ്റെ പേരില്‍ തന്നെ ആയിരിക്കുമെന്നു സംശയമില്ല.മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെട്ട ഈ മനുഷ്യനെ ചെറുപ്പകാലത്തു വീട്ടില്‍ ഇരുത്തിയിട്ട് അമ്മയും അച്ഛനും പഠിപ്പിക്കുകയായിരുന്നു …സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെട്ട എഡിസണ് തുണ മാതാപിതാക്കളായിരുന്നു.പുറമെ പുസ്തകങ്ങള്‍ വായിച്ചും…

 വയസ്സായി… എന്നെക്കൊണ്ടൊന്നുമാവില്ല എന്ന് പറയുന്നവർക്ക്….

വയസ്സായി… എന്നെക്കൊണ്ടൊന്നുമാവില്ല എന്ന് പറയുന്നവർക്ക്….

Age is just a number – ഇതായിരുന്നു 2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ്‌ ആർ യു’ എന്ന സിനിമയുടെ പരസ്യവാചകം. ജീവിതത്തിൽ ഉയരങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന സന്ദേശമാണ്‌ ഈ സിനിമ മുമ്പോട്ട്‌ വെക്കുന്നത്‌. ഒരു സിനിമയുടെ ഇതിവൃത്തം എന്നതിനപ്പുറം ഈ വാചകത്തിന്‌ പല അർത്ഥ തലങ്ങളുമുണ്ടെന്ന് നമുക്ക്‌ ആഴത്തിൽ ചിന്തിച്ചാൽ…