പ്രതീക്ഷ കൈവിടരുതൊരിക്കലും…

പ്രതീക്ഷ കൈവിടരുതൊരിക്കലും…

ഒരു യാത്രാസംഘത്തിൻ്റെ കപ്പൽ ഒരിക്കൽ കനത്ത കാറ്റിലും കോളിലും പെട്ട് തകർന്നു…അതിൽ നിന്ന് രക്ഷപ്പെട്ടത് ഒരാൾ മാത്രം… അബോധാവസ്ഥയിലായ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും…കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു..എന്നാൽ സർവ ശക്തനായ ദൈവത്തിൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല… തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട്…

 ഒന്ന് ശ്രമിച്ച് നോക്കൂ..

ഒന്ന് ശ്രമിച്ച് നോക്കൂ..

ഈ ശീലങ്ങളെ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ അൽപ്പമെങ്കിലും മന:സമാധാനം കിട്ടാതിരിക്കില്ല….. നമ്മളെല്ലാം ദു:ഖങ്ങളില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഇതൊക്കെ വെറും ആഗ്രഹം മാത്രമായി പലർക്കും തോന്നിപ്പോവുന്നു.മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതത്തിനായ് ഇപ്പോഴുള്ള ജീവിതത്തില്‍ നാം ചില ചില്ലറ മാറ്റങ്ങള്‍ വരുത്താൻ ശ്രമിച്ചാൽ അത് നടക്കാതിരിക്കില്ല.താഴെ പറയുന്ന സിംപിള്‍ ശീലങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാൻ ശ്രമിച്ചാൽ സമാധാനപൂര്‍വ്വമായ…

 അർത്ഥവത്തായ ഒരു കിളി വചനം…

അർത്ഥവത്തായ ഒരു കിളി വചനം…

ഒരിടത്ത് ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു .ആ മരം കിളിയോട് സംസാരിച്ചു.” എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്?ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ.നിന്നെ ഞാൻ വഹിച്ചു കൊള്ളാം.എന്നാൽ ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും…