ഈ ഭൂമി ജയിച്ചവർക്ക് മാത്രമുള്ളതല്ല…..

ഈ ഭൂമി ജയിച്ചവർക്ക് മാത്രമുള്ളതല്ല…..

കഥ പറയുന്നതല്ല ഞാൻ, ചെറിയ ശാസ്ത്ര സത്യത്തിലൂടെ നിങ്ങളെ ഒന്നുണർത്തുകയാണ്. ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ്ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ ഏറിവന്നാല്‍ കേവലം അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും…

 ജീവിത വിജയത്തിന്…

ജീവിത വിജയത്തിന്…

ഇരുട്ടിനെ ഇരുട്ട് കൊണ്ട് ഒരിക്കലും നേരിടാനാവില്ല. പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്’ നീങ്ങുകയുള്ളു. അതുപോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. സ്നേഹം കൊണ്ട് മാത്രമെ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുള്ളു…. അതുകൊണ്ട് ആരെയും വെറുക്കരുത്, പകരം നമുക്ക് എല്ലാവരെയും സ്നേഹിക്കാം…. എല്ലാവരോടും പുഞ്ചിരിക്കാം….എല്ലാവരെയും നൻമ മുഖത്തോടെ കാണാം…. അന്യനെ അനിയനാക്കിക്കൊണ്ട് ജീവിക്കാം… പൈസയുടെയോ, സമയത്തിന്റെയോ…

 അന്ധൻ്റെ കയ്യിലെ വിളക്ക് പോലെയാവരുത് നമ്മുടെ ജീവിതം…

അന്ധൻ്റെ കയ്യിലെ വിളക്ക് പോലെയാവരുത് നമ്മുടെ ജീവിതം…

തലക്കെട്ട് കണ്ട് ഇയാൾക്ക് പിരാന്ത് പിടിച്ചോ എന്ന് നിങ്ങൾ ചോദിച്ചേക്കാം.. സംഗതി ഇതാണ്. ഒരിടത്ത് രണ്ടു കണ്ണും കാണാത്ത ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് യാത്ര വളരെ ഇഷ്ടമായിരുന്നു. കൈയിലുള്ള വൈറ്റ് കെയിൻ വടി നിലത്തു കുത്തി കുത്തി കല്ലും കുഴിയും തിരിച്ചറിഞ്ഞ് അയാള്‍ നടക്കും. അങ്ങനെ നടന്നു നടന്ന് അയാള്‍ ഒരു ദിവസം ഉറ്റ കൂട്ടുകാരന്‍റെ…