പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലിയെ കുറിച്ച് നാം ഓർത്തു തുടങ്ങുമ്പോൾ തന്നെ നമ്മളെ തേടി വരുന്ന ഒന്നാണ് ”ഫ്രീ ആയുള്ള ഉപദേശങ്ങൾ”. സത്യം പറയട്ടെ, ഇങ്ങനെ ലഭിക്കുന്ന ഉപദേശങ്ങളിൽ മിക്കവയും നമ്മളെ കൂടുതൽ കൺഫ്യൂഷനടിപ്പിക്കാനാണു സഹായിക്കുന്നത്. “ഉപദേശത്തിന്റെയത്ര സൗജന്യമായി, ഈ ലോകത്ത് ഒന്നും ലഭിക്കുന്നില്ല’ എന്ന വരികളെ ഇത്തരുണത്തിൽ ഓർത്ത് പോവുന്നു. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ,…
ഇന്നത്തെ ലോകത്തുള്ള മനുഷ്യരൊക്കെ സമ്പത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എല്ലാം വ്യത്യസ്തരാണ്. പക്ഷെ, ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും ഒരു പോലെ ലഭിക്കുന്ന ഒന്നാണ് സമയം എന്ന മഹാ അനുഗ്രഹം. സമയം അമ്യൂല്യമാണ്, അത് പാഴാക്കികളയാനുള്ളതല്ല. നല്ല സമയം, ചീത്ത സമയം അങ്ങനെ ഒന്നില്ല. എല്ലാ ക്ലോക്കും ചലിക്കുന്നത് സമയം ചൂണ്ടിക്കാണിക്കാൻ മാത്രമാണ്. നിങ്ങളുടെ…
ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി ജോലി തേടിപ്പോകുക.ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും കൂടുതല്‍ യോജിച്ചതെന്ന് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ട പോലെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഇതിനൊക്കെ കാരണം. ഇവിടെയാണ് കരിയര്‍ കൗണ്‍സലിങ്ങിന്‍റെ ആവശ്യകത പ്രസക്തമാവുന്നത്.തന്റെ അഭിരുചികള്‍ക്കിണങ്ങുന്ന, ആസ്വദിച്ചു ചെയ്യാന്‍ കഴിയുന്ന ജോലികളെ…