ചില സംഭവങ്ങളിലൂടെ നമുക്ക് കാര്യങ്ങളിലേക്ക് പോകാം.ഒരു ഹൈ-സൊസൈറ്റി സ്റ്റാറ്റസുകളിൽപെട്ട വീടുകളിലൊന്നിലെ രണ്ടു മക്കള്‍.ഒരാള്‍ പഠനത്തില്‍ അതിസമര്‍ത്ഥന്‍. മറ്റയാള്‍ പല പരീക്ഷകള്‍ക്കും തോല്‍ക്കുന്നവനും. വീട്ടില്‍ മാതാപിതാക്കള്‍ എന്നും ഇതേ ചൊല്ലി ശകാരവും കുറ്റപ്പെടുത്തലും. ജ്യേഷ്ഠനാണെങ്കിലും അനിയനൊരു പരിഹാസപാത്രം. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവനെ രണ്ടാം തരക്കാരനാക്കി. എവിടെയും ജ്യേഷ്ഠനു പ്രഥമസ്ഥാനം.ചിത്രം വരക്കാനും കളിമണ്‍ രൂപങ്ങളുണ്ടാക്കാനും ഒക്കെയുള്ള ഈ…
കുട്ടിക്കാലത്തു പറഞ്ഞുകേട്ട ഒരു കഥയുണ്ട്.പാൽ വിറ്റു ജീവിക്കുന്ന ഒരാൾ. അങ്ങാടിയിലെത്താൻ അയാൾക്കൊരു പുഴ കടന്നു വേണം പോകാൻ.ആ യാത്രക്കിടയിൽ അയാൾ പുഴവെള്ളം പാലിൽ ചേർക്കും. ധാരാളം ആളുകൾ പാൽ വാങ്ങുന്നുണ്ട്.അങ്ങനെ ലാഭം കുന്നുകൂടി. അയാൾക്ക് ഒരു മകളുണ്ട്. അവളുടെ കല്യാണത്തിനായി ആ പണമെല്ലാം ശേഖരിച്ചു. ഒടുവിൽ കല്യാണമായി. അന്നോളമുള്ള സമ്പാദ്യമെല്ലാമെടുത്ത് അയാൾ നഗരത്തിലേക്ക് പുറപ്പെട്ടു.ഏറ്റവും വിലയുള്ള…
ഒരിക്കൽ ഒരു സൂഫി പണ്ഡിതനോട് ഒരാൾ ഒരു സംശയം ചോദിച്ചു… ഗുരോ….എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.? സൂഫി പണ്ഡിതൻ ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു.അടുത്തുണ്ടായിരുന്ന ഒരു കപ്പ് ജലമയാൾക്ക് നൽകി.ഗുരു അയാളുടെ കയ്യിലിരുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു…. നിങ്ങളുടെ നേരെ…