✅വിദൂര പഠന സ്ഥാപനം/സർവകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയും, യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സ്കൂളുകൾ/കേന്ദ്രങ്ങൾ വഴിയും വിദൂരപഠന രീതിയിലെ കോഴ്സുകളിൽ പഠിക്കാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ.ജി.എൻ.ഒ.യു -ഇഗ്നൗ), വിദൂരപഠന മേഖലയിലെ, മുൻനിര യൂണിവേഴ്സിറ്റിയാണ്. വിശദാംശങ്ങൾ അറിയാൻ, www.ignou.ac.in കാണണം.യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സ്ഥാപനമായ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ…
ചെറിയൊരു ഉദാഹരണമിതാ… അമേരിക്കയുടെ സ്പേസ് ഓര്‍ഗനൈസേഷനായ നാസ, ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയക്കുവാന്‍ തയ്യാറെടുത്തപ്പോള്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പൂജ്യം ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിക്കുക എന്നത്. കാരണം പൂജ്യം ഗ്രാവിറ്റിയില്‍ പേനയിലെ മഷി പേപ്പറിലേക്ക് പടരുകയില്ല. പേപ്പറിൽ വിവരങ്ങൾ പകർത്താനായി വഴികൾ തേടി അവസാനം ഏകദേശം പത്തു വര്‍ഷവും 12 മില്യന്‍ ഡോളറും ചെലവഴിച്ച്…
ആർക്കും കട്ടെടുത്തുകൊണ്ട് പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരേ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ് അറിവ് എന്ന സമ്പത്ത്. ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത് ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി (അറിവുള്ളവരുമായി) സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ് വീതം നേടാനായാൽ ഒരു വർഷം…