ഇന്നത്തെ ലോകത്തുള്ള മനുഷ്യരൊക്കെ സമ്പത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എല്ലാം വ്യത്യസ്തരാണ്. പക്ഷെ, ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും ഒരു പോലെ ലഭിക്കുന്ന ഒന്നാണ് സമയം എന്ന മഹാ അനുഗ്രഹം. സമയം അമ്യൂല്യമാണ്, അത് പാഴാക്കികളയാനുള്ളതല്ല. നല്ല സമയം, ചീത്ത സമയം അങ്ങനെ ഒന്നില്ല. എല്ലാ ക്ലോക്കും ചലിക്കുന്നത് സമയം ചൂണ്ടിക്കാണിക്കാൻ മാത്രമാണ്. നിങ്ങളുടെ…
ഒരു ദരിദ്രകുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ പേറിയ കുരുന്ന് ബാലന്‍, എല്ലാ കുട്ടികളും സ്കൂളിൽ പോവുന്ന പോലെ സ്കൂളില്‍ പോയി. കേവലം മൂന്ന് മാസം മാത്രം. പിന്നീട് ഉപജീവനത്തിനായി അവന്‍ തീവണ്ടിയിലെ പത്രവില്‍പ്പനക്കാരനായി. അതോടൊപ്പം പത്രവായനകളിലും മുഴുകി അറിവ് നേടാൻ ശ്രമിച്ചു. കയ്പേറിയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശാസ്ത്രത്തിന്‍റെ രഹസ്യങ്ങള്‍ നേടാനുള്ള ആഗ്രഹം ആ ബാലന്‍റെ ഉള്ളിൻ്റെ ഉള്ളില്‍…
ഇത് പ്രശസ്ത കവി കടമ്മനിട്ടയുടെ പ്രശസ്തമായ കവിതാവരികളിലൊന്ന്. നിങ്ങൾക്ക് നിങ്ങളെ അറിയാമോ?സാദ്ധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു.നിങ്ങൾ അറിഞ്ഞിട്ടില്ലാത്തനിങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തഒരേ ഒരാൾ നിങ്ങളാണ് എന്നതാണ് സത്യം … ആണോ?ആവരുതങ്ങിനെ, നിങ്ങൾ നിങ്ങളെ അറിയണം; നെഗറ്റീവും പോസിറ്റീവുമായ നിങ്ങളുടെ കഴിവുകളെ അറിഞ്ഞ്, പരിമിതികളെ തിരിച്ചറിഞ്ഞ് സന്തോഷവാനായി ജീവിക്കാനാകണം. ഒരു കഥ പറയട്ടെ… ഒരിക്കൽ ഒരു ഗ്രാമത്തില്‍ പ്രായമേറിയ…